ഓപ്പറേഷന് തൂഫാന് 2.0
September 28, 2026
ഓപ്പറേഷന് തൂഫാന് ന്റെ ഭാഗമായി ആനിക്കാട് ഗ്രാമപഞ്ചായത്തില്‍ വെച്ച് 28/09/2026 തീയതി രാവിലെ 11.00 മണിയ്ക്ക് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ തൂഫാന് ഫ്ലാഗ് ഉയര്‍ത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ലഹരിക്കെതിരെയുള്ള ഈ കൂട്ടായ്മയില്‍ പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് മെമ്പര്‍മാരും ജീവനക്കാരും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും അങ്കണവാടി വര്‍ക്കേഴ്സും പങ്കെടുത്തു.