വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണത്തെ സുതാര്യവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവസരം ഈ നിയമം ഉറപ്പാക്കുന്നു.
👨💼
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പേര് മുജീബ് എസ്
തസ്തിക സെക്രട്ടറി
ഓഫീസ് ആനിക്കാട് ഗ്രാമപഞ്ചായത്ത്
വിലാസം നൂറോമ്മാവ് പി ഒ
📞 9745384608
👨💼
അപ്പീൽ അതോറിറ്റി / ഓഫീസർ
പേര് ബിജു ആനന്ദ് എ
തസ്തിക അസിസ്റ്റന്റ് സെക്രട്ടറി
ഓഫീസ് ആനിക്കാട് ഗ്രാമപഞ്ചായത്ത്
വിലാസം നൂറോമ്മാവ് പി ഒ
📞 9495329030
⚖️
അപ്പീലറ്റ് അതോറിറ്റി
തസ്തിക പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ്
ജില്ല പത്തനംതിട്ട