ഒറ്റ നോട്ടത്തില്‍
ആനിക്കാട് ഗ്രാമപഞ്ചായത്ത്
ജില്ല : പത്തനംതിട്ട
ബ്ലോക്ക് : മല്ലപ്പള്ളി
വിസ്തീര്‍ണ്ണം : 14.09 ച കി മീ
വില്ലേജ് : ആനിക്കാട്
വാര്‍ഡുകളുടെ എണ്ണം : 14
ജനസംഖ്യ : 14585
പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് നെടുങ്കുന്നം പഞ്ചായത്തും (കോട്ടയം ജില്ല), കിഴക്കുഭാഗത്ത് വെള്ളാവൂര്‍ പഞ്ചായത്തും (കോട്ടയം ജില്ല), തെക്കുഭാഗത്ത് മണിമലയാറും, മല്ലപ്പള്ളി, കോട്ടാങ്ങല്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പനയമ്പാല തോടും കറുകച്ചാല്‍ (കോട്ടയം ജില്ല) പഞ്ചായത്തുമാണ്.